Surprise Me!

Finally got my facebook page back says Anoop Menon | FilmiBat Malayalam

2021-06-04 469 Dailymotion

Finally got my facebook page back says Anoop Menon<br />ഹാക്ക് ചെയ്യപ്പെട്ട തന്റെ ഫേസ്ബുക്ക് പേജ് തിരിച്ചുകിട്ടിയെന്ന് നടന്‍ അനൂപ് മേനോന്‍. ഹാക്കര്‍മാര്‍ കഴിഞ്ഞ ആറ് മാസമായി താന്‍ ഷെയര്‍ ചെയ്ത പോസ്റ്റുകള്‍ നീക്കം ചെയ്‌തെന്ന് അനൂപ് മേനോന്‍ പറഞ്ഞു. നാല് ലക്ഷം ഫോളോവേഴ്‌സിനേയും ഹാക്കര്‍മാര്‍ കൊണ്ടുപോയി. 15ലക്ഷം ഫോളോവേഴ്‌സുണ്ടായ പേജില്‍ ഇപ്പോള്‍ 11 ലക്ഷം പേരായി. സൈബര്‍ഡോമിന്റേയും ഫേസ്ബുക്ക് വിദഗ്ധരുടേയും നിര്‍ദ്ദേശ പ്രകാരം പേജിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയെന്നും നടന്‍ പറഞ്ഞു.<br /><br /><br />

Buy Now on CodeCanyon